24 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ; ശ്രദ്ധേയമായി മർകസിലെ സ്വാതന്ത്ര്യ ദിനാഘോഷം


മർകസിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ദേശീയപതാക ഉയർത്തുന്നു.