"കാരന്തൂര്‍: മര്‍കസ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒഴിവുള്ള ലാബ് അസ്സിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ യൂണിവേഴ്സിറ്റി ബിരുദമുള്ളവര്‍ അപേക്ഷിക്കുക. അപേക്ഷിക്കേണ്ട വിലാസം, മാനേജര്‍, മര്‍കസു സ്സഖാഫത്തി സുന്നിയ്യ, കാരന്തൂര്‍- 673571, ഇ-മെയില്‍, mas@markazonline.com കൂടുതല്‍ വിവരങ്ങള്‍ക്ക് 9446886518, 9072500439 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved