"കാരന്തൂര്‍: മര്‍കസ് കാശ്മീരി ഹോമില്‍ താമസിച്ചു പഠിക്കുന്ന ഇരുനൂറോളം വരുന്ന കാശ്മീരി വിദ്യാര്‍ഥികളുടെ കലാ- സാഹിത്യ വികസനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടാലെന്‍ഷ്യ ഫെസ്റ്റ് സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ഫെസ്റ്റില്‍ ഉര്‍ദു, ഇംഗ്ലീഷ്, അറബി ഭാഷകളിലായി നൂറിലധികം മത്സര ഇനങ്ങള്‍ അരങ്ങേറി. സമാപന സമ്മേളനത്തില്‍ മര്‍കസ് ഡയരക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ട്രോഫി വിതരണം ചെയ്തു. അമീര്‍ ഹസന് ഓസ്ട്രേലിയ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സി.പി സ്വാദിഖ് നൂറാനി, ഷെഹ്സാദ് നൂറാനി, അബ്ദുല്‍ കരീം അംജദി, ഷാഹിദ് ഹുസൈന് സഖാഫി, സമീഉല്ല നജ്ജാര്‍, ഇ.കെ അബ്ദുറഹ്മാന് മിസ്ബാഹി പ്രസംഗിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved