ജാമിഅ മർകസ് ആർട്സ് ഫെസ്റ്റ് ''ഖാഫ്' ആറാമത് എഡിഷൻ പ്രഖ്യാപിച്ചു.


ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ 'ഖാഫ്' ആർട്സ് ഫെസ്റ്റ് ആറാമത് എഡിഷൻ ലോഗോ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രകാശനം ചെയ്യുന്നു.