മർകസ് വിമൻസ് കോളേജ് ഇന്റർവ്യൂ തിങ്കളാഴ്ച്ച

സു.ബത്തേരി : മർകസ് സു.ബത്തേരി കാമ്പസിൽ പ്രവർത്തിക്കുന്ന വിമൻസ് കോളേജിൽ വിവിധ കോഴ്സുകളിലേക്കുള്ള ഇന്റർവ്യൂ മെയ് 15 തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് നടക്കും , ഹോസ്റ്റൽ, വാഹന സൗകര്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ്( ഹാദിയ ) അഫ്സൽ ഉൽ ഉലമ പ്രിലിമിനറി , ബി എ അഫ്സൽ ഉൽ ഉലമ , ബി എ ഇംഗ്ലീഷ് , ILTC കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9061584261, 9947628455, 9744006786 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം