മർകസ് റൈഹാൻ വാലിയിൽ സിറാജ് അക്ഷരദീപം

മർകസ് റൈഹാൻ വാലിയിൽ സിറാജ് അക്ഷരദീപം പദ്ധതി അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം ലീഡർ മിദ്ലാജിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു.

മർകസ് റൈഹാൻ വാലിയിൽ സിറാജ് അക്ഷരദീപം പദ്ധതി അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം ലീഡർ മിദ്ലാജിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് റൈഹാൻ വാലിയിൽ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. ഒക്ടോബർ 31 വരെ നീണ്ടു നിൽക്കുന്ന വാർഷിക കാമ്പയിന്റെ ഭാഗമായി നടന്ന 'അക്ഷരദീപം' അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം ലീഡർ മിദ്ലാജിന് പത്രത്തിന്റെ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു. സിറാജ് പ്രതിനിധി ഉമറുൽ ഫാറൂഖ് തലക്കുളത്തൂർ പദ്ധതി അവതരിപ്പിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി, ഇല്യാസ് സഖാഫി, മാജിദ് സഖാഫി, ആശിഖ് സഖാഫി, റാശിദ് സഖാഫി സംബന്ധിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം