മർകസ് യുനാനിയിൽ ഹിജാമ ക്യാമ്പ്: നവംബർ 6 മുതൽ 13 വരെ


കാരന്തൂർ: കാരന്തൂരിലെ മർകസ് യുനാനി ഹോസ്പിറ്റലിൽ പ്രത്യേക ഹിജാമ ക്യാമ്പ് ഈ മാസം നവംബർ 6 മുതൽ 13 വരെ നടക്കും. ജീവിതശൈലി രോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്ന യുനാനി ചികിത്സാ രീതിയാണ് ഹിജാമ. സർക്കാർ അംഗീകൃത ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ക്യാമ്പ് നടത്തുക. ഉറക്കക്കുറവും മാനസിക സമ്മർദ്ദവും അകറ്റാൻ ഫലപ്രദമായ ഈ ചികിത്സാ ക്യാമ്പിൽ, നിലവിലുള്ള 800 രൂപയിൽ നിന്ന് കിഴിവ് നൽകി 500 രൂപ മാത്രമായിരിക്കും ഫീസ് ഈടാക്കുക.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9562213535 എന്ന നമ്പറിൽ വിളിക്കാം.
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം