മർകസ് സനദ് ദാന സമ്മേളനം: പതാക ഉയർത്തൽ ഇന്ന്

കോഴിക്കോട്: ഫെബ്രുവരി അഞ്ചിന് നടക്കുന്ന മർകസ് സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് നഗരിയിൽ ഇന്ന്(വെള്ളി) പതാക ഉയരും. ജുമുഅക്ക് ശേഷം സെൻട്രൽ ക്യാമ്പസിൽ നടക്കുന്ന പതാകയുയർത്തൽ ചടങ്ങിന് സയ്യിദ് അലി ബാഫഖി തങ്ങൾ, സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ വൈലത്തൂർ തുടങ്ങിയവർ നേതൃത്വം നൽകും.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം