സഹ്റത്തുല്‍ ഖുര്‍ആന്‍ ടീച്ചേഴ്സ് ഇന്റര്‍വ്യൂ ശനിയാഴ്ച


കോഴിക്കോട്: മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ കോഴിക്കോട് ജില്ലാ പ്രവേശന പരീക്ഷ നവംബര്‍ 4 ശനിയാഴ്ച നടക്കും. മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആനിനു കീഴില്‍ ജില്ലയില്‍ നിലവിലുള്ളതും അടുത്ത അധ്യായന വര്‍ഷം തുടങ്ങാനിരിക്കുന്നതുമായ വിവിധ കേന്ദ്രങ്ങളിലേക്കുള്ള അധ്യാപികമാരെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷയും അഭിമുഖവും നവംബര്‍ 4 ശനി രാവിലെ 8മണിക്ക് പൂനൂര് യു.പി സ്കൂളിന് സമീപമുള്ള കിഡ്സ് ഗാര്‍ഡനില്‍ വെച്ച് നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും (സ്കൂള്‍ പ്ലസ്ടു, മദ്രസ ഏഴാം ക്ലാസ്) കോപ്പികളുമായി പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. വിവരങ്ങള്‍ക്ക്: 7902640005, 7025440005.
വൈജ്ഞാനിക - സാംസ്കാരിക രംഗത്തെ ആഗോള സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അനുമോദനം...
അബൂബക്കര്‍ സഖാഫി വെണ്ണക്കോട് അനുസ്മരണ പ്രഭാഷണം നടത്തും...
നിരവധി മാല - മൗലിദുകളും റാത്തീബുകളും ഔറാദുകളും ഈ ഗ്രന്ഥത്തില്‍ ഒരുമിച്ചുകൂട്ടിയിട്ടുണ്ട്...
മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 15 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും...
വൈജ്ഞാനിക - സാംസ്കാരിക രംഗത്തെ ആഗോള സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അനുമോദനം...
അബൂബക്കര്‍ സഖാഫി വെണ്ണക്കോട് അനുസ്മരണ പ്രഭാഷണം നടത്തും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം