മര്‍കസ് ലോ കോളേജ് മാനേജ്മെന്റ് സീറ്റില്‍ അപേക്ഷ ക്ഷണിച്ചു


കുന്നമംഗലം: മര്‍കസ് ലോ കോളേജില്‍ ബി.ബി.എ എല്‍.എല്‍.ബി മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനത്തിനുള്ള അപേക്ഷാഫോറം വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ പതിനഞ്ച് വൈകുന്നേരം 5 മണിക്ക് മുമ്പായി ലോ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ പ്രൊഫ. പി.എസ് ഗോപി അറിയിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം