മർകസ് മീലാദ് സമ്മേളന സ്വാഗതസംഘരൂപീകരണം നാളെ


കോഴിക്കോട്: നവംബർ 25-നു മർകസിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം നാളെ(ബുധൻ) വൈകുന്നേരം നാല് മണിക്ക് മർകസ് റൈഹാൻ വാലി ഓഡിറ്റോറിയത്തിൽ നടക്കും. സുന്നി സംഘടനാ നേതാക്കളും കോഴിക്കോട് ജില്ലയിലെ സോൺ തല നേതാക്കളും പങ്കെടുക്കണമെന്നു മർകസ് ഓഫീസ് അറിയിച്ചു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം