മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളന സ്വാഗതസംഘ രൂപീകരണം തിങ്കളാഴ്ച

കോഴിക്കോട്: നവംബർ 25-നു മർകസിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം 29.10.18(തിങ്കള്‍) വൈകുന്നേരം നാല് മണിക്ക് മർകസ് റൈഹാൻ വാലി ഓഡിറ്റോറിയത്തിൽ നടക്കും. സുന്നി സംഘടനാ നേതാക്കളും കോഴിക്കോട് ജില്ലയിലെ സോൺ തല നേതാക്കളും പങ്കെടുക്കണമെന്നു മർകസ് ഓഫീസ് അറിയിച്ചു.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം