ത്രിവത്സര എല്‍.എല്‍.ബി; സ്പോട്ട് അഡ്മിഷന് നാളെ


കോഴിക്കോട്: മര്‍കസ് ലോ കോളജില്‍ ത്രിവത്സര എല്‍.എല്‍.ബി കോഴ്സിനു ഗവണ്മെന്റ് ക്വാട്ടയില്‍ മൂന്ന് ഒഴിവുകൾ, ഒരു ലാറ്റിന്‍, രണ്ട് സംസ്ഥാന മെറിറ്റ് ഒഴിവുകൾ എന്നിവ നികത്തുന്നതിന് വേണ്ടിയുള്ള സ്പോട്ട് അഡ്മിഷന് നാളെ(ബുധന്‍) നടക്കുന്നു. താല്പര്യമുള്ള പ്രവേശന പരീക്ഷാ കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ അസ്സല് രേഖകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മുഴുവന്‍ ഫീസുമായി രാവിലെ പതിനൊന്ന് മണിക്കകം രക്ഷിതാവിനൊപ്പം മര്‍കസ് ലോ കോളജ് ഓഫീസില്‍ ഹാജറാകേണ്ടതാണ്. 0495 2234777, +91 9072 500 445
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം