മർകസ് അനുസ്മരണ സമ്മേളനവും ദൗറത്തുൽ ഖുർആനും നവംബർ 3ന്


കോഴിക്കോട്: സമസ്ത ട്രഷറർ കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ, സമസ്ത വൈസ് പ്രസിഡന്റ് നിബ്രാസുൽ ഉലമ എ.കെ അബ്ദുറഹ്മാൻ മുസ്ലിയാർ, സൂഫിവര്യനായ അബ്ദുൽ കരീം മുസ്ലിയാർ കളൻതോട് എന്നിവരുടെ അനുസ്മരണവും പ്രാർത്ഥന സമ്മേളനവും ദൗറത്തുൽ ഖുർആൻ ആത്മീയ മജ്ലിസും നവംബർ 3 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുസ്മരണ പ്രഭാഷണത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. പ്രമുഖ സാദാത്തീങ്ങളും പങ്കെടുക്കും.
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം