കോഴിക്കോട്: മർകസ് അക്കാദമിക പ്രോജക്ട് ഡയറക്ടറായി പ്രഫ. ഉമറുൽ ഫാറൂഖ് ചുമതലയേറ്റു. അക്കാദമിക രംഗത്ത് അന്താരാഷ്ട്ര മോഡലിൽ ആധുനികമായ നവീകരിച്ച മർകസ് അക്കാദമിക ഡയറക്ടറേറ്റ് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ചുമതലയേറ്റത്. മലയാളം സർവ്വകലാശാല മുൻ രജിസ്റ്റർ ആണ് പ്രൊഫ. ഉമർ ഫാറൂഖ്. ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, അഡ്വ ശരീഫ് മുഹമ്മദ്, അബൂബക്കർ കിഴക്കോത്ത്, മഹമൂദ് കെ, സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved