മർകസ് നവീകൃത ലൈബ്രറി സമർപ്പണം നാളെ


കോഴിക്കോട്: മർകസ് ഖുതുബ്ഖാന നവീകൃത സംരംഭത്തിന്റെ പ്രഥമ സമർപ്പണം നാളെ(ഞായര്‍) ഉച്ചക്ക് മൂന്ന് മണിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിക്കും. മർകസ് ശരീഅത്ത് കോളേജിലെ സഖാഫികളുടെ 1985-1995 ബാച്ചുകളും 2009 ബാച്ചും സംയുക്തമായാണ് ഈ പദ്ധതി നടത്തുന്നത്. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, എ.പി മുഹമ്മദ് മുസ്ലിയാർ, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ചിയ്യൂർ അബ്ദുറഹ്മാൻ ദാരിമി, ഹസൻ സഖാഫി തറയിട്ടാൽ എന്നിവർ സംബന്ധിക്കും.
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം