മര്‍കസ് റമളാന്‍ പ്രഭാഷണ പരമ്പര നാളെ തുടങ്ങും


കുന്നമംഗലം: റമളാനില്‍ മര്‍കസില്‍ നടക്കുന്ന പ്രഭാഷണ പരമ്പര നാളെ രാവിലെ പത്തിന് മര്‍കസ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. സമസ്ത സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടന പ്രഭാഷണം നടത്തും. ഇസ്ലാമിക വിശ്വാസപരവും കര്‍മ ശാസ്ത്രപരവുമായ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രഭാഷണങ്ങള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സി. മുഹമ്മദ് ഫൈസി, അബ്ദുല്‍ അസീസ് കാമില്‍ സഖാഫി, ശുകൂര്‍ സഖാഫി വെണ്ണക്കോട്, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സമദ് സഖാഫി മായനാട് എന്നിവര്‍ പ്രസംഗിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം