മര്‍കസ് ബോയ്സ് സ്കൂള്‍ അഡ്മിഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തി


"
കുന്നമംഗലം: കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷന് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തി. രക്ഷിതാക്കളുടെ സൗകര്യം പരിഗണിച്ചാണ് 5 മുതൽ 8 വരെ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. രജിസ്ട്രേഷൻ നടത്തുന്നതിനായി https://admission.markaz.in/Apply/MBHS എന്ന ലിങ്ക് സന്ദർശിക്കേണ്ടതാണ്. ഓഫീസിൽ നിന്ന് നേരിട്ടും ഫോമുകൾ വാങ്ങാവുന്നതാണ്.
വിവരങ്ങൾക്ക് 9447790324 നമ്പറിൽ വിളിക്കാം "
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം