"
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഓൺലൈൻ ദർസിന് തുടക്കമായി. രാവിലെ 11 മുതൽ 11. 30 വരെ ഒഫീഷ്യൽ യൂട്യൂബ് പേജായ www.youtube.com/SheikhAboobacker വഴിയാണ് ക്ലാസ് സംപ്രേക്ഷണം ചെയ്യുന്നത്. ഇന്നലെ ആരംഭിച്ച ദർസ് ഇരുപതിനായിരം പേരാണ് യുട്യൂബിൽ വീക്ഷിച്ചത്. വിഷമ ഘട്ടങ്ങളിൽ വിശ്വാസികളുടെ ജീവിതം എങ്ങനെ ക്രമീകരിക്കുകയും പ്രാർത്ഥനാ നിരതമാവുകയും ചെയ്യണം എന്ന് വിശുദ്ധ ഖുർആനിന്റെയും ഹദീസുകളുടെയും ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളുടെയും പിൻബലത്തിൽ സമർത്ഥിക്കുന്ന ദർസ് സാധാരണ വിശ്വാസികൾക്ക് കൂടി ശ്രവിക്കാനും മനസ്സിലാക്കാനും കഴിയുന്ന വിധത്തിലാണ്. "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved