മർകസ് അഹ്ദലിയ്യ ഇന്ന് ഓൺലൈനിൽ


"
കോഴിക്കോട്: മർകസിന് കീഴിൽ നടക്കുന്ന മാസാന്ത അഹ്ദലിയ്യ ആത്മീയ സമ്മേളനം ഇന്ന്(ശനി) വൈകുന്നേരം 7.15 മുതൽ ഓൺലൈനിൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി സന്ദേശപ്രഭാഷണം നടത്തും. മർകസ് യൂട്യൂബ് ചാനലില്‍ www.youtube.com/markazonline ലൈവ് ലഭ്യമാണ്.
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം