നാഗരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക: മന്ത്രി വി അബ്ദുറഹ്മാൻ
പ്രമേയത്തിലൂന്നി മത്സരങ്ങൾ, മിനി എക്സ്പോ എന്നിവയും സംഘടിപ്പിച്ചു....

'ഖാഫ്' അഞ്ചാം എഡിഷനോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് മന്ത്രി വി അബ്ദുറഹ്മാൻ സംസാരിക്കുന്നു
പ്രമേയത്തിലൂന്നി മത്സരങ്ങൾ, മിനി എക്സ്പോ എന്നിവയും സംഘടിപ്പിച്ചു....
'ഖാഫ്' അഞ്ചാം എഡിഷനോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് മന്ത്രി വി അബ്ദുറഹ്മാൻ സംസാരിക്കുന്നു
കുന്നമംഗലം: നാഗരിക മൂല്യങ്ങളെ എക്കാലത്തും ഉയർത്തിപ്പിടിക്കണമെന്നും നാഗരിക ബോധങ്ങളെ സംരക്ഷിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാൻ. മർകസ് ശരീഅഃ കോളേജ് വിദ്യാർത്ഥി യൂണിയൻ ഇഹ്യാഉസ്സുന്ന ആർട്സ് ഫെസ്റ്റ് 'ഖാഫ്' അഞ്ചാം എഡിഷനോടനുബന്ധിച്ച് നഗര സൗന്ദര്യം ആഘോഷിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിൽ അഡ്വ. കെഎം ബഷീർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, എ കെ അബ്ദുൽ മജീദ്, അഡ്വ. ശംവീൽ നൂറാനി വിഷയാവതരണം നടത്തി. പ്രമേയത്തിലൂന്നി മത്സരങ്ങൾ, മിനി എക്സ്പോ എന്നിവയും സംഘടിപ്പിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved