മര്‍കസ് ഗ്രൂപ്പ് ഓഫ് സ്കൂളില്‍ 12 തസ്തികയിലേക്ക് അപേക്ഷിക്കാം


കോഴിക്കോട്: മര്‍കസ് ഗ്രൂപ്പ് ഓഫ് സ്കൂളിന് കീഴില്‍ 12 തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അവസരം. പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, കരിക്കുലം ഡെവലപ്പര്‍, അക്കാദമിക് കോര്‍ഡിനേറ്റര്‍, സബ്ജക്ട് കോര്‍ഡിനേറ്റര്‍, സബ്ജക്ട് ടീച്ചേഴ്സ്, ഇ.സി.സി.ഇ (കെ.ജി) കോര്‍ഡിനേറ്റര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ട്രൈനര്‍, സ്റ്റുഡന്‍സ് കൗണ്‍സിലര്‍, ലൈബ്രറേറിയന്‍, ഇംഗ്ലീഷ് ലാംഗ്വേജ് ട്രൈനര്‍, എ.എല്‍.ടി ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികയിലേക്കാണ് നിയമനം. നിശ്ചിയ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 25നകം ബയോഡാറ്റ hrmgs@markaz.in ഇമെയിലിലേക്ക് അയക്കുക.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം