മർകസ് സാനവിയ്യ അഡ്മിഷൻ ആരംഭിച്ചു


കോഴിക്കോട്: മർകസ് സാനവിയ്യയിൽ 2025-26 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. ദർസ് പഠനത്തിനൊപ്പം പ്ലസ് വൺ മുതൽ പി.ജി വരെയുള്ള ഭൗതിക പഠനവും ജാമിഅ മർകസിലും ഈജിപ്ത് അൽ അസ്ഹറിലും തുടർ പഠനത്തിനുള്ള അവസരമുണ്ടാകും. വിവിധ ഖിറാഅത്തുകളുടെ പഠനത്തോടൊപ്പം സനദ് മുത്തസ്വിലാക്കാനുള്ള അവസരവും അന്താരാഷ്ട്ര മത്സരങ്ങളിൽ സംബന്ധിക്കുന്നതിന് പ്രത്യേക ട്രെയ്നിംഗും ലഭിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ആത്മീയ ശിക്ഷണത്തിലാണ് പഠനം. പ്രവേശനത്തിനായി ഓൺലൈൻ വഴി അപേക്ഷിക്കാം https:// jamia.markaz.in
അഡ്മിഷൻ ഹെൽപ് നമ്പർ: 9072 500 427, 7403 300 127
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം