മർകസ് ഐഷോർ അക്കാദമിയിൽ സിറാജ് അക്ഷരദീപം

മർകസ് ഐഷോർ അക്കാദമിയിൽ സിറാജ് അക്ഷരദീപം പദ്ധതി ലീഡർ മിഖ്ദാദിന് പത്രത്തിന്റെ കോപ്പി നൽകി പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഐഷോർ അക്കാദമിയിൽ സിറാജ് അക്ഷരദീപം പദ്ധതി ലീഡർ മിഖ്ദാദിന് പത്രത്തിന്റെ കോപ്പി നൽകി പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് ഐഷോർ അക്കാദമിയിൽ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. ഒക്ടോബർ 31 വരെ നീണ്ടു നിൽക്കുന്ന വാർഷിക കാമ്പയിന്റെ ഭാഗമായി നടന്ന 'അക്ഷരദീപം' ലീഡർ മിഖ്ദാദിന് പത്രത്തിന്റെ കോപ്പി നൽകി പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു. സിറാജ് പ്രതിനിധി ഉമറുൽ ഫാറൂഖ് തലക്കുളത്തൂർ പദ്ധതി അവതരിപ്പിച്ചു. അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, സഫ്വാൻ നൂറാനി, ജാബിർ സഖാഫി, വിദ്യാർഥി പ്രതിനിധികൾ സംബന്ധിച്ചു.
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
ഡിസംബർ 30, 31, ജനുവരി 01, 02 തിയ്യതികളിൽ...
മർകസ് കെ എസ് ഒ 'ഇസ്ദിഹാർ' കലാ പരിപാടികൾ ഉദ്ഘാടനം ചെയ്തു...
വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന് കീഴിലാണ് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കിയത്...
'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇന്‍ മലബാര്‍' പരമ്പരയില്‍ മലൈബാര്‍ പ്രസാണ് പ്രസിദ്ദീകരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം