മർകസ് ബോയ്സ് സ്കൂളിൽ പ്രതിഭകളെ ആദരിച്ചു

കാരന്തൂർ: കുന്ദമംഗലം ഉപജില്ല ശാസ്ത്രമേള, കായിക മേള, സ്കൂൾ തല മത്സരങ്ങൾ, അക്കാദമിക പരീക്ഷകൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെച്ച മർകസ് ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗം വിദ്യാർഥികളെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ മുഹമ്മദ് ബഷീർ, യു പി സീനിയർ അധ്യാപകൻ പികെ അബൂബക്കർ, എസ് ആർ ജി കൺവീനർ മുഹമ്മദ് ശിഹാബ്, ഹരീഷ് കുമാർ, ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ വാഹിദ് സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം