മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ സിറാജ് അക്ഷരദീപം

മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ സിറാജ് അക്ഷരദീപം പദ്ധതി പ്രിൻസിപ്പൽ ഹനീഫ് സഖാഫി ആനമങ്ങാട് ഉസ്വത്തുൻ ഹസന ഭാരവാഹികൾക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു.

മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ സിറാജ് അക്ഷരദീപം പദ്ധതി പ്രിൻസിപ്പൽ ഹനീഫ് സഖാഫി ആനമങ്ങാട് ഉസ്വത്തുൻ ഹസന ഭാരവാഹികൾക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. ഒക്ടോബർ 31 വരെ നീണ്ടു നിൽക്കുന്ന വാർഷിക കാമ്പയിന്റെ ഭാഗമായി നടന്ന 'അക്ഷരദീപം' പ്രിൻസിപ്പൽ ഹനീഫ് സഖാഫി ആനമങ്ങാട് ഉസ്വത്തുൻ ഹസന ഭാരവാഹികളായ മുഹമ്മദ് സുഫിയാൻ, സിനാൻ, ഹിഫിൻ ബാസിത്ത് എന്നിവർക്ക് പത്രത്തിന്റെ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു. സിറാജ് പ്രതിനിധി ഉമറുൽ ഫാറൂഖ് തലക്കുളത്തൂർ പദ്ധതി അവതരിപ്പിച്ചു. അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂർക്കനാട്, ഹാഫിള് സൈനുൽ
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം