കട്ടിപ്പാറ ഉസ്താദിന്റെ സ്മരണയിൽ പ്രാർഥനാ നിർഭരമായി ജാമിഅ മർകസ്
അനുസ്മരണ സംഗമത്തിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി....

അനുസ്മരണ സംഗമത്തിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി....

കാരന്തൂർ: ജാമിഅ മർകസിൽ മൂന്നര പതിറ്റാണ്ടുകാലം ആയിരക്കണക്കിന് പണ്ഡിത പ്രതിഭകൾക്ക് അറിവ് പകർന്നു നൽകിയ കട്ടിപ്പാറ ഉസ്താദിന്റെ (കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാർ) സ്മരണകളിൽ പ്രാർഥനാനിർഭരമായി ജാമിഅ മർകസ്. അനുസ്മരണ സംഗമത്തിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ജാമിഅ മർകസ് ചാൻസിലർ സി. മുഹമ്മദ് ഫൈസി അനുസ്മരണ ഭാഷണം നടത്തി. എ.കെ അബൂബക്കർ ബാഖവി കട്ടിപ്പാറ, ഉമറലി സഖാഫി എടപ്പുലം, സി.പി ഉബൈദുല്ല സഖാഫി, ബഷീർ സഖാഫി കൈപ്പുറം പ്രസംഗിച്ചു. ജാമിഅ മർകസ്, റൈഹാൻവാലി, ഖുർആൻ അക്കാദമി, കശ്മീരി ഹോം വിദ്യാർഥികൾ പങ്കെടുത്തു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം