മർകസ് മാലിക് ദീനാർ അലുംനി 'ഹംദ്': പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു


ഹാഫിള് സാബിത്തലി സഖാഫി കൊടുവള്ളി(പ്രസിഡന്റ്), ഹാഫിള് അഹമ്മദ് തമീം ഫാളിലി ചുള്ളിക്കോട് (ജനറൽ സെക്രട്ടറി), ഹാഫിള് തഖിയുദ്ധീൻ സഖാഫി കാവനൂർ (ഫിനാൻസ് സെക്രട്ടറി)