കോളജ് തല ക്ലയന്റ് കൗണ്‍സലിംഗ് മത്സരത്തില്‍ മര്‍കസ് ലോ കോളജിന് വിജയം


താമരശ്ശേരി: കോഴിക്കോട് ഗവണ്മെന്റ് ലോ കോളജ് സംഘടിപ്പിച്ച കോളജ് തല ക്ലയന്റ് കൗണ്‍സലിംഗ് മത്സരത്തില്‍ മര്‍കസ് ലോ കോളജിന് രണ്ടാം സ്ഥാനം. കേരളത്തിലെയും കര്‍ണ്ണാടകയിലെയും വിവിധ ലോ കോളജുകളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മര്‍കസ് ലോ കോളജിലെ ബിബിഎ, എല്‍.എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ റിസ്വാന എന്‍.എം, ജിസ്നിയ ഇ.കെ എന്നിവരാണ് സ്ഥാപനത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനികളെ ലോ കോളജ് സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. പി.എസ് ഗോപി അധ്യക്ഷത വഹിച്ചു. അഡ്വ. സമദ് പുലിക്കാട്, റഊഫ് വി.കെ സംബന്ധിച്ചു.
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം