മര്‍കസ് ഓര്‍ഫന്‍ കെയര്‍ വിതരണം നടത്തി


കുന്നമംഗലം: മര്‍കസ് ഓര്‍ഫന്‍ കെയര്‍ പദ്ധതിയുടെ അവസാനഘട്ട വിതരണം ഇന്നലെ മര്‍കസില്‍ നടന്നു. കോഴിക്കോട് ജില്ലയിലെ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ ധനസഹായവും പുസ്തകവും വിതരണം ചെയ്തു. ചടങ്ങ് കുന്നമംഗലം സബ് ഇന്‍സ്പെക്ടര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പി.സി ഇബ്രാഹീം മാസ്റ്റര്‍, നിയാസ് ചോല, ഉനൈസ് കല്പകഞ്ചേരി, ഉബൈദുല്ല സഖാഫി, റശീദ് പുന്നശ്ശേരി സംബന്ധിച്ചു
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം