മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു


കോഴിക്കോട്: മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആനിന് കീഴിലെ 40 പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപികമാരും കുടുംബവും സംബന്ധിച്ച സഹ്റത്തുല്‍ ഖുര്‍ആന്‍ ഫാമിലി മീറ്റ് മര്‍കസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങ് മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മര്‍കസ് വൈസ് ചാന്‍സിലര്‍ ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, സഹ്റ അക്കാദമിക് ഡയറക്ടര്‍ അബ്ദു മാസ്റ്റര്‍ ക്ലാസിന് നേതൃത്വം നല്കി. ഡോ. അബൂബക്കര്‍ നിസാമി, നൂറുദ്ധീന്‍ സഖാഫി, ഉസ്മാന് സഖാഫി, ഉനൈസ് കല്പകഞ്ചേരി, മന്‍സൂര്‍ അലി എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം