"തിരുവനന്തപുരം: കോഴിക്കോട് പുതുപ്പാടി മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെ യുനാനി(ബി.യു.എം.എസ്) കോഴ്സില്‍ സര്‍ക്കാര്‍ സീറ്റുകള്‍(51) നികത്തുന്നതിനായുള്ള സ്പോട്ട് അലോട്ട്മെന്റ് നാളെ(ശനി) രാവിലെ 10ന് തിരുവനന്തപുരം ശാന്തിനഗര്‍ ഹൗസിംങ് ബോര്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തില്‍ നടക്കും. വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാകമ്മിഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്."
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved