ഡോ. അസ്ഹരിയുടെ പ്രഭാഷണ പരമ്പര നോളജ്സിറ്റിയിൽ ഇന്നാരംഭിക്കും


കോഴിക്കോട്: മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിയുടെ ത്രിദിന മദ്ഹുറസൂൽ പ്രഭാഷണ പരമ്പര ഇന്ന് (ശനി) നോളജ് സിറ്റിയിൽ ആരംഭിക്കും. നബി ജീവിതത്തിന്റെ സ്നേഹ തലങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്ന പ്രസംഗം ഇന്ന് വൈകുന്നരം ഏഴ് മണിക്ക് മർകസ് ശരീഅ സിറ്റി ഡീൻ പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പ്രവാചക സ്നേഹികൾക്ക് പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്ക് ബന്ധപെപെടേണ്ട നമ്പർ: 8907615967
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം