അലിഫ് ഡേ; കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു സഹ്റത്തുല്‍ ഖുര്‍ആന്‍ പ്രവേശനത്സവം


കോഴിക്കോട്: മര്‍കസ് പ്രീ സ്കൂള്‍ സംവിധാനമായ സഹ്റത്തുല്‍ ഖുര്‍ആന്‍ സംസ്ഥാന വ്യാപകമായി അലിഫ് ഡേ ആചരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രവേശനോത്സവത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. സംസ്ഥാനതല ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ബി.എം മുഹ്സിന്, ശറഫുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം