ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് മര്‍കസ് ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍: വീഡിയോ കാണാം


"
കുന്നമംഗലം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാരന്തൂര്‍ മര്‍കസ് ഐ.ടി.ഐ & ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മര്‍കസ് പ്രധാന കവാടത്ത് നിന്നാരംഭിച്ച റാലിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
<iframe src=""https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fmarkazlivetv%2Fvideos%2F490508711819466%2F&width=500&show_text=false&appId=209718352917947&height=500"" width=""500"" height=""500"" style=""border:none;overflow:hidden"" scrolling=""no"" frameborder=""0"" allowTransparency=""true"" allow=""encrypted-media"" allowFullScreen=""true""></iframe> "
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം