മര്‍കസ് റൈഹാന്‍ വാലി ഫെസ്റ്റ് സമാപിച്ചു


കുന്നമംഗലം: മര്‍കസ് റൈഹാന്‍ വാലി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കലാമേള യുഫോറിയ സമാപിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം മര്‍കസ് അസി ജനറല്‍ മാനേജര്‍ അഡ്വ മുഹമ്മദ് ശരീഫ് നിര്‍വ്വഹിച്ചു. പ്രഫ. ഇമ്പിച്ചിക്കോയ, സി.പി സിറാജ് സഖാഫി, സയ്യിദ് ഉവൈസ് തങ്ങള്‍ കണ്ണൂര്‍, സഈദ് ഇര്‍ഫാനി പ്രസംഗിച്ചു.
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം