കള്‍ച്ചറല്‍ സെന്ററില്‍ ബുര്‍ദ ആസ്വാദനം: പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ചെയ്യേണ്ടത് ഇതാണ്


നോളജ്സിറ്റി: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററില്‍ ഖസീദത്തുല്‍ ബുര്‍ദ ആസ്വാദന സദസ്സ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 8 ശനിയാഴ്ച നടക്കുന്ന ആസ്വാദന സന്ധ്യയില്‍ പരിമിതമായ സീറ്റുകളില്‍ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 8156 880 596
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം