ചെച്നിയന്‍ പണ്ഡിതര്‍ക്ക് ദര്സെടുത്ത് മര്‍കസ് മുദരിസ് - വീഡിയോ കാണാം


"
കോഴിക്കോട്: ചെച്നിയയിലെ മതകാര്യ വകുപ്പിന് കീഴില്‍ ദര്സെടുത്ത് മര്‍കസ് മുദരിസ്. ശരീഅയിലെ കുല്ലിയ്യത്തുല്‍ ദുറാസത്തില് ഇസ്ലാമിയ്യ വകുപ്പ് മേധാവി ഡോ. അബ്ദുല്‍ ഹകീം സഅദിയാണ് ചെച്നിയയില്‍ മൂന്ന് മാസം ക്ലാസെടുക്കുന്നത്. ചെച്നിയന്‍ മതകാര്യ വകുപ്പ് പുറത്തുവിട്ട വീഡിയോ കാണാം.
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം