കാരന്തൂർ: മർകസ് സൈത്തൂൻ വാലിയിലെ കോഴ്സുകളിലേക്കുള്ള ഇൻറർവ്യൂ മാർച്ച് 14 ന് നടക്കും. ഇസ്ലാമിക് ആൻഡ് കണ്ടംപററി സ്റ്റഡീസ്, റസിഡൻഷ്യൽ ഹിഫ്സ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. റെഗുലർ സ്കൂൾ പഠനത്തോടൊപ്പം ഖുർആൻ, ഹദീസ്, അറബി വ്യാകരണ ശാസ്ത്രം തുടങ്ങി ഒട്ടനേകം വിഷയങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്നതാണ് കോഴ്സ് ലക്ഷ്യം. അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബന്ധപ്പെടുക :9072500429
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved