ജാമിഅ മര്‍കസ്: ഇന്റര്‍വ്യൂ മാറ്റിവെച്ചു


കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ജാമിഅ മര്‍കസ് കുല്ലിയ്യകളിലേക്ക് മാര്‍ച്ച് 19ന് നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവെച്ചതായി ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്. 9072500423, 9745453525
ഉലമാക്കളെ അനുസ്മരിച്ച് മർകസ് തിദ്കാർ...
‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ പുരസ്കാരം മുഹമ്മദ് റസ സ്വന്തമാക്കി...
10 മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ 25ല്‍ പരം വിജയങ്ങളാണ് വിറാസ് കൊയ്തെടുത്തത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം