"
കോഴിക്കോട്: കോവിഡ് 19 രോഗത്തിൽനിന്നു ലോകം മുക്തി നേടി സമാധാനാന്തരീക്ഷം കൈവരാനായി ഇന്ന് (ഞായർ) ഇന്ത്യൻ സമയം രാത്രി 8.15 മുതൽ ഓൺലൈനിൽ പ്രാർത്ഥനാ സംഗമം നടക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. ഈ സമയത്തിനു മുമ്പായി എല്ലാ വിശ്വാസികളും 100 തവണ നാരിയത്ത് സ്വലാത്ത് ചൊല്ലണമെന്നു കാന്തപുരം ഉസ്താദ് അഭ്യർത്ഥിച്ചു. മർകസിന്റെ ഒഫീഷ്യൽ യൂട്യൂബ് പേജായ www.youtube.com/markazonline വഴിയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved