ശൈഖ് സ്വബാഹുദ്ധീൻ രിഫാഈ ഇന്ന് നോളജ് സിറ്റിയിൽ
ജാമിഉൽ ഫുതൂഹ് മസ്ജിദിലെ ഇന്നത്തെ ജുമുഅയിൽ അദ്ദേഹം പങ്കെടുക്കും. ...

ജാമിഉൽ ഫുതൂഹ് മസ്ജിദിലെ ഇന്നത്തെ ജുമുഅയിൽ അദ്ദേഹം പങ്കെടുക്കും. ...
നോളജ് സിറ്റി: പ്രമുഖ സൂഫീ പണ്ഡിതനും ആത്മീയ നേതാവും ശൈഖ് അഹ്മദുല് കബീര് അല് രിഫാഈ യുടെ പ്രപൗത്രനുമായ ബാഗ്ദാദിലെ (ഇറാഖ്) ശൈഖ് സ്വബാഹുദ്ധീൻ രിഫാഈ ഇന്ന് (വെള്ളി) മർകസ് നോളജ് സിറ്റിയിൽ എത്തും. ജാമിഉൽ ഫുതൂഹ് മസ്ജിദിലെ നാളത്തെ ജുമുഅയിൽ അദ്ദേഹം പങ്കെടുക്കും. നേരത്തെ നിരവധി തവണ മർകസിലും സുന്നി സമ്മേളനങ്ങളിലുമെല്ലാം ശൈഖ് സ്വബാഹുദ്ധീൻ രിഫാഈ പങ്കെടുത്തിരുന്നുവെങ്കിലും കോവിഡ് കാലം തീർത്ത ഇടവേളക്ക് ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. ഏറെക്കാലങ്ങളായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ബന്ധം കാത്ത് വന്ന അദ്ദേഹം ഉസ്താദിന്റെ വിശ്രമ വേളയിൽ മദീനയിൽ വെച്ച് പ്രാർത്ഥന നിർവഹിച്ച് ശ്രദ്ധേയമായിരുന്നു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved