ക്യൂ കൗൻ ഫോർത്ത് എഡിഷൻ
ഒരു മാസം നീണ്ടു നിൽക്കുന്ന ഖുർആൻ ഫെസ്റ്റിവലിന് നാളെ തുടക്കമാകും ...

ഒരു മാസം നീണ്ടു നിൽക്കുന്ന ഖുർആൻ ഫെസ്റ്റിവലിന് നാളെ തുടക്കമാകും ...

പാറപ്പള്ളി: മർകസ് മാലിക് ദീനാർ വിദ്യാർഥി സംഘടന അന്നബഅ് സംഘടിപ്പിക്കുന്ന ഖുർആൻ ഫെസ്റ്റിവലിന് നാളെ തുടക്കമാകും.ജൂലൈ ഒന്ന് മുതൽ അഗസ്റ്റ് ഒന്ന് വരെയാണ് കാമ്പയിൻ നടക്കുന്നത്.ഖുർആൻ റിസർച്ച് കോൺഫറൻസ്, നാഷണൽ അക്കാദമിക് സെമിനാർ, ഗ്രാൻഡ് എക്സ്പോ,ഖുർആൻ കൺവൻഷൻ, ഖുർആൻ പ്രീമിയോ മത്സരങ്ങൾ,സ്റ്റുഡൻസ് സമ്മിറ്റ്, തുടങ്ങിയ വിത്യസ്ത പരിപാടികൾ ഖുർആൻ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം