"കോഴിക്കോട്: മർകസ് റൂബി ജൂബിലിയുടെ ഭാഗമായി യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച സമ്മേളന നിധി സ്വീകരണം ഈ മാസം 24 നു മർകസിൽ സ്വീകരിക്കും. ഓരോ യൂണിറ്റുകളിൽ നിന്നും രണ്ടു പേരാണ് സമ്മേളന നിധിയുമായി മർകസിൽ എത്തേണ്ടത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രവർത്തകർ ഇരുചക്ര വാഹങ്ങളിലും മറ്റു ജില്ലകളിൽ നിന്നുള്ളവർ സംഘടിച്ചു വാഹങ്ങളിലും എത്താൻ ശ്രമിക്കണമെന്ന് സ്വാഗത സംഘം ഓഫീസ് അറിയിച്ചു. സമ്മേളന നിധിയുമായി എത്തുന്ന പ്രവർത്തകർ 9072500405 എന്ന നമ്പറിൽ ബന്ധപ്പെട്ടു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്."
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved