കാരന്തൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വിഭവ സമാഹാരം മര്‍കസിലെത്തിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ,സി മുഹമ്മദ് ഫൈസി, ചിയ്യൂര് മുഹമ്മദ് മുസ്ലിയാര് എന്നിവരുടെ നേതൃത്വത്തില്‍ വിഭവങ്ങള്‍ മര്‍കസി നഗരിയില്‍ സ്വീകരിച്ചു. യൂസുഫ് സഖാഫി കരുവന്പോയില്, നാസര്‍ സഖാഫി അമ്പലക്കണ്ടി, നാസര്‍ അഹ്സനി മടവൂര്‍, യൂസുഫലി സഅദി പന്നൂര്, മുഹിയുദ്ധീന് സഖാഫി മലയമ്മ, ഉമര്‍ സഖാഫി മങ്ങാട്, ഉമറലി സഖാഫി ഫറോഖ്, സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങള്‍, എസ് മുഹമ്മദ് സഖാഫി, റഫീഖ് സഖാഫി പൂനൂര് തുടങ്ങിയവര്‍ വിഭവങ്ങള്‍ മര്‍കസിലെത്തിക്കാന്‍ നേതൃത്വം നല്കി. ഫോട്ടോ: കോഴിക്കോട് ജില്ലയില്‍ നിന്നെത്തിച്ച ഭക്ഷ്യ വിഭവങ്ങള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved