മര്‍കസ് റമദാന് പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കം


കോഴിക്കോട്: മര്‍കസിന്റെ റമദാന് കാമ്പയ്ന് ഭാഗമായി സംഘടിപ്പിക്കുന്ന ചതുര്‍ദിന പ്രഭാഷണ പരമ്പരക്ക് നാളെ(ശനി) തുടക്കം. രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കുന്ന പരിപാടിയില്‍ നാളെ (ശനി) ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ എന്ന വിഷയാസ്പദമായി സംസാരിക്കും. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യഥാക്രമം മുഹിയുദ്ധീന് സഅദി കൊട്ടൂക്കര, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, പി.വി മുഹിയുദ്ധീന് മുസ്ലിയാര് പെരുമറ്റം എന്നിവര്‍ നേതൃത്വം നല്‍കും.
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം