കോഴിക്കോട്: വിശുദ്ധ റമളാന്‍ ഖുര്‍ആന്‍ പഠനത്തിനും ഇസ്ലാമിക ജീവിത അഭ്യാസത്തിനുമായി ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി "ഓത്തുപള്ളി" എന്ന പേരില്‍ മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് ദശദിന ഖുര്‍ആന്‍ പാരായണ പരിശീലനം സംഘടിപ്പിക്കുന്നു. ബാച്ച് ഒന്ന് മെയ് 11 മുതല്‍ 21 വരെയും ബാച്ച് 2 മെയ് 22 മുതല്‍ ജൂണ്‍ 2 വരെയും നടക്കും. വിദഗ്ധരായ ഖാരിഉകളുടെ തജ്വീദ് ക്ലാസുകള്‍, മര്‍കസ് ഖുര്‍ആന്‍ അക്കാദമിയിലെ ഹാഫിളായ ഉസ്താദുമാരുടെ മേല്‍നോട്ടം, പ്രധാന സൂറത്തുകള്‍ മനപ്പാഠമാക്കാന്‍ അവസരം, നിത്യ ജീവിതത്തിലെ ദിക്റുകളും ദുആകളും പഠിക്കാനവസരം, വുളൂഅ്,നിസ്കാരം പ്രാക്ടിക്കല്‍ പരിശീലനം തുടങ്ങിയവ കാമ്പിലൂടെ ലഭ്യമാക്കും.
ബന്ധപ്പെടേണ്ട നമ്പര്‍: 8089657914, 8921032814
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved