"
കോഴിക്കോട്: മര്‍കസിന്റെ റമസാന്‍ കാപയ്നിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചതുര്‍ദിന പ്രഭാഷണ പരമ്പരക്ക് ഇന്നലെ(ശനി) മര്‍കസ് കണ്വെന്ഷന് സെന്ററില്‍ തുടക്കമായി. മര്‍കസ് അസിസ്റ്റന്റ് മാനേജര്‍ റഷീദ് സഖാഫി മാങ്ങാട് പ്രഭാഷണത്തിന് നേതൃത്വം നല്കി. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിപാടി. ഇന്ന്(ശനി) മുഹിയുദ്ധീന് സഅദി കൊട്ടൂക്കര പ്രഭാഷണം നടത്തി. ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, പി.വി മുഹിയുദ്ധീന് മുസ്ലിയാര് പെരുമറ്റം എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേതൃത്വം നല്‍കും. "
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved