കോഴിക്കോട്: മർകസ് കുല്ലിയ്യ കോളേജ് അസിസ്റ്റന്റ് പ്രഫസർ അബ്ദുൽ ഗഫൂർ അസ്ഹരിക്ക് ഹൈദരാബാദ് നിസാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചു."നവ സാമ്പത്തിക വിഷയങ്ങളും ശാഫിഈ കർമ്മശാസ്ത്രവും" എന്ന വിഷയത്തിൽ ആയിരുന്നു ഗവേഷണം. മർകസിൽ നിന്ന് സഖാഫിയായ ശേഷം ഈജിപ്തിലെ അൽ അസ്ഹറിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഈജിപ്തിൽ കൈറോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭാഷാ വികസന കോഴ്സും അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ഭാഷാ പരിശീലന കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് പാറക്കടവ് മുടവന്തേരി ഇബ്റാഹീം ഹാജിയുടെയും പാത്തൂട്ടിയുടെയും മകനാണ്. മലയാളത്തിലും അറബിയിലുമായി നാല് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഹില്സിനായിയും ഹിസാബ് സ്കൂള്‍ ഓഫ് കൊമേഴ്സും സംയുക്തമായാണ് സി എ, സി എം എ ഫൗണ്ടേഷന് ബാച്ച് ആരംഭിച്ചത്...
നീറ്റ് യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം...
ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്....
നജ്മു ഐഷൂട്ട്സ് നേതൃത്വം നല്‍കും ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved