മർകസ് ശരിഅ സിറ്റി അഡ്മിഷൻ: അറിയേണ്ടതെല്ലാം


"മർകസ് നോളേജ് സിറ്റിക്കുള്ളിൽ ഈ വർഷം അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച സ്ഥാപനമാണ് മർകസ് ശരിഅ സിറ്റി. അന്താരാഷ്ട്ര നിലവാരമുള്ള ഇന്റഗ്രേറ്റഡ് ഇസ്ലാമിക് കോഴ്സുകൾ തീർത്തും സൗജന്യമായി നൽകുകയാണ് ശരീഅ സിറ്റിയുടെ ലക്ഷ്യം. ധാരാളം കോഴ്സുകൾ ഇതിനകം ശരിഅ സിറ്റിയിൽ തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ മൂന്നു കോഴ്സുകളിലേക്ക് പുതുതായി അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.
ബാച്ചിലർ ഇൻ ശരിഅ ആൻഡ് മോഡേൺ ലോ ബാച്ലർ ഇൻ ശരിഅ ആൻഡ് മെഡിക്കൽ സയൻസ് പിജി ഇൻ ശരിഅ ആൻഡ് മോഡേൺ ലോ ഹെൽപ്ലൈൻ നമ്പർ 0999526039"
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു...
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം